ജോ ബൈഡന്റെ വരവ് ലോകത്ത് എന്ത് മാറ്റം ഉണ്ടാക്കും ?

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസും വിജയമുറപ്പിച്ചു. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇനിയുള്ള ദിനങ്ങള്‍ക്കായി.

തീവ്രവലതുപക്ഷ നേതാക്കളുടെ നിരയുടെ നേതാവ് ട്രംപ് നിലം പൊത്തിയപ്പോള്‍ അമേരിക്കന്‍ ജനതയും ലോകവും കാത്തിരിക്കുന്നത് ബെെഡന്‍റെ വാക്കുകള്‍ സത്യമാകുമോ എന്നറിയാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel