ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ പാലാരിവട്ടത്ത് പ്രവർത്തനം ആരംഭിച്ചു

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ പാലാരിവട്ടം സബ് സ്റ്റേഷനിൽ പ്രവർത്തനംആരംഭിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ചടങ്ങുകൾ ഇല്ലാതെയാണ് സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.

രണ്ട് മണിക്കൂറുകൾ കൊണ്ട് ഒരേ സമയം മൂന്ന് വാഹനങ്ങൾ കെഎസ്ഇബിയുടെ ഈ ചാർജിംഗ് പോയിൻ്റിൽ ചാർജ് ചെയ്യാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News