ചാവക്കാട് എസ്എഫ്ഐ  പ്രവർത്തകർക്ക് നേരെ  എസ്ഡിപിഐ ആക്രമണം

ചാവക്കാട് എസ്എഫ്ഐ  പ്രവർത്തകർക്ക് നേരെ  എസ്ഡിപിഐ ആക്രമണം. എസ്എഫ്ഐ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന് കുത്തേറ്റു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അമൽ ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here