മുംസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി മൊയ്തീന്‍ അന്തരിച്ചു

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ സി മൊയിൻകുട്ടി അന്തരിച്ചു, 78 വയസായിയിരുന്നു.

തിരുവമ്പാടി നിന്ന് 2 തവണയും കൊടുവള്ളി നിന്ന് ഒരു തവണയും നിയമസഭയിൽ എത്തിയ ലീഗ് നേതാവാണ് മോയിൻകുട്ടി. മുൻ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ,

ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് താമരശ്ശേരി അണ്ടോണ ജമാഅത്ത് പള്ളിയിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News