ഡോക്ടറേറ്റ് ലഭിച്ചു

ഉപഭോക്താവിന്‍റെ വാങ്ങല്‍ സ്വഭാവവുമായി ബന്ധപ്പെട്ട പഠനത്തിന് ടോണി സെബാസ്റ്റ്യന് ഡോക്ടറേറ്റ് ലഭിച്ചു. ഐഐടി ഗുവഹത്തിയിൽ നിന്നും ഡിസൈൻ മാനേജ്മന്റിലാണ് ടോണി സെബാസ്റ്റ്യൻ ഡോക്ടറേറ്റ് നേടിയത്. ഡോക്ടർ ടോണി പ്രോക്റ്റർ ആൻഡ്‌ ഗാംബിൾ സിംഗപൂരിൽ സീനിയർ സയന്റിസ്റ്റ്‌ ആണ്. കോട്ടയം ജില്ലയിൽ കാവുംകണ്ടം കോഴീക്കോട്ടു വി ഡിl ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. ബെറ്റി ജോർജ് ആണ് ഭാര്യ. ടാനിയാ സെബാസ്റ്റ്യൻ ആണ് സഹോദരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News