പാലക്കാട് വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കകത്ത് കടത്താന്‍ ശ്രമിച്ച 296 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്ര തമിഴ്നാട് സ്വദേശികള്‍ പിടിയില്‍.
ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരന് ബി വി റെഡ്ഢി ഡ്രൈവര്‍ സേലം സ്വദേശി വിനോദ് കുമാറുമാണ് പിടിയിലായത്. മൂന്നു കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here