പാര്‍വതിയുടെ ദി അണ്‍റാവല്‍ സീരീസിലെ നാലാം ഭാഗം പുറത്ത്; വെെറലായി ചിത്രങ്ങള്‍

നടി പാര്‍വതി തിരുവോത്തിന്‍റെ ഫോട്ടോ സീരിസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ദി അണ്‍റാവല്‍ സീരീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങളുടെ പുതിയ ഭാഗമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

സ്റ്റേറ്റ് ഓഫ് മെെന്‍ഡ്- ജോയ് എന്നാണ് പുതിയ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. സീരിസിലെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് നാലാം ഭാഗത്തിലെ ചിത്രങ്ങള്‍

തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പാര്‍വതി പുതിയ ചിത്രങ്ങളും പുറത്തുവിട്ടത്.

State of mind – J O Y ✨

The Unravel Series

📸 @jeesjohnphotography
💅🏾 @samson_lei

Posted by Parvathy Thiruvothu on Monday, 9 November 2020

ദി അണ്‍റാവല്‍ സീരീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങളുടെ മൂന്നാം ഭാഗം ടെന്‍ഡേര്‍ലി എന്ന പേരിലാണ് പുറത്ത് വിട്ടത്. ടോപ് ലെസ് ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

T E N D E R L Y

The Unravel Series

📸 Jees John Photography
💅🏾Samson Lei

Posted by Parvathy Thiruvothu on Friday, 6 November 2020

സീരീസിന്‍റെ രണ്ടാം ഭാഗം കറേജ്, ഡിയര്‍ ഹാര്‍ട്ട് എന്ന പേരിലാണ് പുറത്ത് വിട്ടത്. മനോഹരമായ കണ്ണുകളായിരുന്നു ടോപ്പ് ലസ് ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം.

Courage, dear heart!

The Unravel Series

📸 Jeese John Photography

MUA : Samson Lee

Posted by Parvathy Thiruvothu on Sunday, 1 November 2020

മുഖത്ത് ചായം തേച്ചുള്ള ആദ്യ ഭാഗങ്ങളിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലേയാണ് പാര്‍വതിയെ ഒരുക്കിയിരിക്കുന്നത്.

“And the day came when the risk to remain tight in a bud was more painful than the risk it took to blossom.”

-Anaïs Nin

The Unravel Series x 📸Jees John Photography

HMU Samson Lei

Posted by Parvathy Thiruvothu on Thursday, 22 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News