ബീഹാറില്‍ 18 സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലീഡ്

പാറ്റ്ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 18 സീറ്റില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലീഡ്.

സിപിഐഎം മൂന്നു സീറ്റുകളിലും സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഐ രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

സിപിഐഎം സ്ഥാനാര്‍ഥികളായി ബിഭുതിപൂരില്‍ നിന്ന് അജയ്കുമാര്‍, മതിഹാനിയില്‍ നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയില്‍ നിന്ന് രാജ്മംഗല്‍ പ്രസാദ്, മാജിയില്‍ നിന്ന് സത്യേന്ദ്ര യാദവ് എന്നിവരാണ് മത്സരിക്കുന്നത്.

മഹാജന്‍സഖ്യത്തിനൊപ്പമാണ് ഇടത്പാര്‍ട്ടികള്‍ മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here