ബ്യൂട്ടി ടിപ്സ് പങ്കുവച്ച് നദിയ മൊയ്തു

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നദിയ മൊയ്തു. സിനിമാ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ചിലപ്പോ‍ഴൊക്കെ തന്‍റെ ബ്യൂട്ടി ടിപ്സുകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോ‍ഴിതാ ഒരു ഹോം മെയ്ഡ് ഫെയ്സ് പാക്കാണ് താരം പങ്കുവച്ചിരിക്കുന്നത്.

2 സ്പൂണ്‍ യോഗര്‍ട്ടും 1 സ്പൂണ്‍ നാരാങ്ങ നീരും അല്പം തേനും ചേര്‍ത്താണ് ഹോം മെയ്ഡ് ഫെയ്സ്പാക്ക് ഉണ്ടാക്കുന്നത്. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ഫെയ്സ്പാക്ക് മുഖത്തണിയുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here