കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു

കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു. നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കുമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.

അഞ്ച് നേരമുള്ള പ്രാര്‍ത്ഥനകള്‍ പള്ളികളില്‍ നടക്കും. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ ഉണ്ടായിരിക്കില്ല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News