അതി സുന്ദരിയായി അനശ്വര; വെെറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വെെറലാകുന്നത്.

കണ്ടൽക്കാടുകളുടെയും കായലിന്റെയും പശ്ചാത്തലത്തില്‍ ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായാണ് താരത്തെ കാണാനാകുക.

പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റില്‍ നടന്ന ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനശ്വര ‘ഉദാഹരണം സുജാത’യിലൂടെ സിനിമാ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News