സാങ്കേതിക വിദ്യ വളർന്ന് മാറ്റം സംഭവിച്ചെങ്കിലും ശ്രീകുമാർ ഇതുവരെ മാറിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചുവരെഴുത്തിൻ്റെ തിരക്കിലാണ് ബാലരാമപുരം സ്വദേശി ശ്രീകുമാർ. എന്നാൽ ഇത്തവണ ഇദ്ദേഹത്തിൻ്റെ ചുവരെഴുത്തിന് ഒരു പ്രത്യേകതകൂടിയുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here