ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടന്നതായി ആര്‍ജെഡി. 12 സീറ്റുകളിലെ അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആര്‍ജെഡി വ്യക്തമാക്കി
മുന്ഗര്‍ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റല്‍ ബാലറ്റ് ക്യാന്‍സലാക്കുകയും 4 ഇവിഎം എണ്ണിയില്ലെന്നും ആര്‍ജെഡി ആരോപിച്ചു. റിട്ടേണിംഗ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു.

Get real time update about this post categories directly on your device, subscribe now.