തനിക്ക് നിരവധി കാര്യങ്ങൾ പറയാനുണ്ട്; അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ

അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രൻ. തനിക്ക് നിരവധി കാര്യങൾ പറയാനുണ്ടെന്ന് ശോഭ. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും.

സ്ഥാനമോഹി എന്ന് വിളിക്കുന്നതിൽ ദുഖമില്ലെന്നും ബിജെപിക്ക് ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാതിരുന്ന സമയത്ത് ആണ് താൻ പാർട്ടിയിൽ എത്തിയത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാ‍ഴ്ച്ചയ്ക്ക് ശേഷം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel