എം സി ഖമറുദ്ദീൻന്റെ തട്ടിപ്പു കഥകൾ വീണ്ടും പുറത്ത്

എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ കണ്ണൂരിലും കേസ്. തട്ടിപ്പിനിരയായത് പയ്യാമ്പലം സ്വദേശി എം കെ ഭുവൻ രാജ്. ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ചത് 25 ലക്ഷം രൂപ

പ്രതിമാസം 25,000 നൽകുമെന്നായിരുന്നു വാഗ്ദാനം. 25 ലക്ഷം നൽകിയതിന്റ റസീറ്റ് നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News