റിമാന്‍ഡ് പ്രതി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന റിമാന്‍ഡ് പ്രതി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു.

പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചേലക്കോടന്‍ മുഹമ്മദ് ഷെമീം(22) ആണ് മരിച്ചത്. മഞ്ചേരി കോഴിക്കോട് റോഡിലുള്ള സിഎഫ്എല്‍ടിസിയിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ചത്.

കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി മഞ്ചേരി സ്പെഷ്യൽ ജയിലിലേക്ക് മാറ്റാനിരിക്കെ ആണ് ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News