രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്കൂളായി പട്ടം കേന്ദ്രീയ വിദ്യാലയത്തെ തെരഞ്ഞെടുത്തു.

രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്കൂളായി പട്ടം കേന്ദ്രീയ വിദ്യാലയത്തെ തെരഞ്ഞെടുത്തു. രാജ്യത്തെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനമാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ലഭിച്ചത്.

മൂന്നാം സ്ഥാനത്ത് കോഴിക്കോടുള്ള ജി.വി.എച്ച്.എസ്.എസ് ഗേൾസും നടക്കാവും ഇടംപിടിച്ചു. എജ്യൂക്കേഷൻ ബോർഡാണ് പട്ടിക പുറത്തുവിട്ടത്. മുൻപത്തെ വർഷങ്ങളിലും പട്ടം കേന്ദ്രീയ വിദ്യാലയം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News