ലളിതമായി സുന്ദരമായി ചേട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

ലളിതം സുന്ദരം എന്ന സിനിമയുമായി എത്തുകയാണ് മഞ്ജു വാര്യയും സഹോദരന്‍ മധു വാര്യരും. സിനിമയുമായി ബന്ധപ്പെട്ട് മഞ്ജു പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

‘ഇരിപ്പ് കണ്ടാല്‍ ഒരു വന്‍ തമ്മില്‍തല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ’ എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞിരിക്കുന്നത്.

Biju Menon-Manju Warrier starrer Lalitham Sundaram starts rolling

20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധു വാര്യര്‍ ആണ്. മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News