ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 72 കിലോമീറ്റർ അകലെയാണ് രാജാക്കാട് എന്ന സ്ഥലം. എന്നാൽ ഇപ്പോൾ തൊടുപുഴയ്ക്കടുത്തുള്ള കാഞ്ഞാറിലെത്തിയാലും രാജാക്കാട് ടൗൺ കാണാം. ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണത്തിനായാണ് മലങ്കര ജലാശയത്തിന്റെ തീരത്ത് ഈ ലൊക്കേഷൻ പുനരാവിഷ്കരിച്ചിരിക്

Get real time update about this post categories directly on your device, subscribe now.