വയോജനങ്ങൾക്ക് സ്മാർട്ട്ഫോൺ പരിശീലനം; ഡ്രീം സെറ്റേഴ്സിന്‍റെ മൊബൈൽ ലിറ്ററസി ക്യാമ്പെയിന്‍

വയോജനങ്ങൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന് പരിശീലനം നൽകുകയാണ് ഒരു കൂട്ടം ടെക്കികൾ. ഡ്രീം സെറ്റേഴ്സ് എന്ന കൂട്ടായ്മയാണ് മൊബൈൽ ലിറ്ററസി ക്യാമ്പെയിനിന്റെ ഭാഗമായി പരിശീലനം നൽകാൻ വീടുകളിൽ എത്തുന്നത്. കാലത്തിനൊപ്പം നീങ്ങാൻ മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here