വിനായകന് ജാമ്യം

പൊതുപ്രവര്‍ത്തകയെ ഫോണില്‍ അപമാനിച്ചെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം.
വയനാട് ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്.

കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമര്‍ശം നടത്തിയതിന് കല്‍പ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ്സെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News