മാസ്ക് ധരിക്കൽ ക്യാമ്പയിൻ ചിത്രവുമായി കമല ഹാരിസ് ബൈഡനൊപ്പം :ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നിങ്ങൾക്ക് വേണ്ടി,നിങ്ങളുടെ കുടുംബത്തിന് വേണ്ടി,നിങ്ങളുടെ തൊട്ടടുത്തുള്ളവർക്കായി,നിങ്ങൾക്ക് ചുറ്റിലുമുള്ളവർക്കായി മാസ്ക് ധരിക്കൂ എന്നാണ് ചിത്രത്തിനൊപ്പം കമല ഹാരിസ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നതും ഷെയർ ചെയ്തിരിക്കുന്നതും.പ്രതീക്ഷയുടെയും അഭിനന്ദനങ്ങളുടെയും സന്ദേശങ്ങൾ ആണ് അധികവും.
For your family, for your neighbor, for your community, and for yourself: wear a mask.
Posted by Kamala Harris on Thursday, November 12, 2020
തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കോവിഡ് -19 ഉപദേശകസമിതിക്കൊപ്പമുള്ള ചിത്രവും കമല ഹാരിസ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പങ്കു വെച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.