ഓര്‍മശക്തിയുടെ മികവുമായി തിരുവനന്തപുരത്ത് നിന്ന് ഒരു കൊച്ചു മിടുക്കന്‍

രാഷ്ട്രപതിമാർ, മുഖ്യമന്ത്രിമാർ,സംസ്ഥാന തലസ്ഥാനങ്ങൾ എന്നിവയൊക്കെ തെറ്റാതെ പറയാൻ നിങ്ങൾക്ക് പറ്റുമോ. ഒരു കൊച്ചു മിടുക്കനുണ്ട് ഇങ്ങ് തിരുവനന്തപുരത്ത്. രണ്ടരവയസുകാരൻ ശ്രാവൺ.

അവന് ഇതെല്ലാം നിസാരമാണ്. ഇതിനോടകം ഇന്ത്യാ ബുക്ക് ഒാഫ് റെക്കോർഡ്സിലും സ്ഥാനം നേടി ക‍ഴിഞ്ഞ ശ്രാവണിന്‍റെ വിശേഷങ്ങളാണ് ഇനി ഗുഡ് മോർണിംഗ് കേരളത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News