കൊല്ലത്തെ ലിറ്റിൽ സ്റ്റാർ: എൽഡിഎഫ് സ്ഥാനാർഥി യു പവിത്ര

കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ േറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് SFI നേതാവും ബിരുദാനന്തര ബിദുദധാരിയുമായ യു പവിത്ര.

കൊല്ലം കോർപറേഷൻ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ യു പവിത്ര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് .കൊല്ലം തിരുമുല്ലാവാരം ഡിവിഷനിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി യു പവിത്ര മത്സരിക്കുന്നത്.

SFI നേതാവും ബിരുദാനന്തര ബിദുദധാരിയുമായ യു പവിത്ര കൊല്ലം അമ്മച്ചിവീട് ക്ഷേത്രത്തിലെ മേല്‍ശാന്തി ജനാര്‍ദ്ദനന്‍ പോറ്റിയുടെ മകളാണ്.മേൽശാന്തിയുടെ മകൾ എൽ ഡി എഫ് സ്ഥാനാർഥി ആയി മത്സരിക്കുന്നു എന്നത് കൗതുകകരമായി തോന്നാം.എന്നാൽ ചെറുപ്പം മുതൽ തന്നെ അച്ഛന്റെ മന്ത്രങ്ങൾക്കൊപ്പം സോഷ്യലിസത്തെയും തൻ സ്നേഹിച്ചിരുന്നു എന്ന് പവിത്ര പറയുന്നു.

സാധാരണ ആളുകൾക്കുവേണ്ടി പ്രവർത്തിക്കാനാണ് പവിത്രക്ക് താല്പര്യം.എൽ ഡി എഫ് യുവതലമുറയിൽ വിശ്വാസം അർപ്പിക്കുന്നതിന്റെ തെളിവാണ് തന്റെ സ്ഥാനാർത്വിത്വം എന്നും പവിത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News