ശാരുതി എന്ന പെൺകുട്ടിയാണ് ഒളവണ്ണയിലെ താരം

കോവിഡ് കാലം റേഷൻ കടയടക്കം ഏറ്റെടുത്ത് നടത്തിയ ശാരുതി എന്ന പെൺകുട്ടിയാണ് തെരഞ്ഞെടുപ്പ് കാലത്തെ ഒളവണ്ണയിലെ താരം.

പുതിയ തലമുറ ബുള്ളറ്റിൽ വോട്ട് തേടുന്ന സ്ഥാനാർത്ഥിയുടെ പ്രചരണ ബോഡ് വച്ച് ആഘോഷിക്കുമ്പോൾ പഴയ തലമുറ ശാരുതിയുടെയും സി പി ഐ എമ്മിൻ്റയും കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here