ടൊവിനോയുടെ ഭാര്യ ലിഡിയയ്ക്ക് ഇന്ന് പിറന്നാള്‍. ഭാര്യ ലിഡിയയുടെ ജന്മദിനം ടൊവിനോയും കൂട്ടുകാരും ആഘോഷമാക്കി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ടൊവിനോയും ലിഡിയയും വിവാഹിതരായത്.
ടൊവിനോ പങ്കുവെച്ച ജന്മദിനാഘോഷ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. മക്കളായ ഇസയും തഹാനും ചിത്രത്തില്‍ കാണാം. കൂടാതെ സിനിമ താരം സുരാജ് വെഞ്ഞാറമൂടും ആഘോഷത്തില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here