സ്വര്‍ണ്ണക്കടത്ത് കേസ്: അറ്റാഷയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്ക് അനുമതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്ക് അനുമതി. കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖമീസ് അലിയെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനു യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കി.

അറ്റാഷെ നേരത്തെ കേരളത്തില്‍ നിന്ന് ഡല്‍ഹി വഴി യുഎഇയിലേക്ക് മടങ്ങിയിരുന്നു. ഫൈസല്‍ ഫരീദിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here