പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന ക്യാപ്‌ഷനിൽ പിഷാരടി

പച്ച ഇഗ്വാനയുമായുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.കേരളീയർ ഇഗ്വാനയെ വീട്ടിൽ വളർത്തുന്നത് പൊതുവെ കുറവാണ്.പക്ഷികളും മൃഗങ്ങളുമൊക്കെ ഏറെ താല്പര്യമുള്ള പിഷാരടിയുടെ ഓമനയാണീ ഇഗ്വാന.

Posted by Ramesh Pisharody on Thursday, November 12, 2020

വലിയ വാലുള്ള ഇഗ്വാന പിഷാരടിയുടെ പാദത്തിൽ വീണ് അനുഗ്രഹം ചോദിക്കുന്നതായാണ് ക്യാപ്‌ഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here