രണ്ടാം വിവാഹവാർഷിക ദിനത്തിൽ പ്രണയചിത്രവുമായി രൺവീറും ദീപികയും

ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിന്റേയും ദീപിക പദുക്കോണിന്റേയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. രൺവീറും ദീപികയും 2018 നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്.

ഏഴു വർഷത്തെപ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും 15 ന് പഞ്ചാബി രീതിയിലും നടന്ന വിവാഹം സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു .

Posted by Deepika Padukone on Friday, November 13, 2020

ഇന്ന് രണ്ടാം വാർഷികദിനത്തിൽ  രൺവീർ ദീപികയെ ചേർത്തുപിടിച്ചുള്ള മനോഹരമായ ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News