ചാക്കോച്ചന്റെ ദീപാവലി സമ്മാനം:അപ്പൂപ്പന്റെ മടിയിലിരിക്കുന്ന ഇസകുട്ടൻ

ചാക്കോച്ചന് ലഭിച്ച ഒരു ബർത്‌ഡേ വീഡിയോ ആണ് ദീപാവലി ദിനത്തിൽ സോഷ്യൽ മീഡിയയിലെ ആരാധകർക്കായി സമ്മാനിച്ചിരിക്കുന്നത്. നാല്പതിനാല് വർഷത്തെ ജീവിതത്തെ ഒന്പതു മിനിറ്റിൽ ഒരു വീഡിയോയിലൂടെ പറയുകയാണ് .

അനിയത്തിപ്രാവിന്റെ ഡയലോഗിലൂടെയും പാട്ടിലൂടെയുമാണ് വീഡിയോ തുടങ്ങിയിരിക്കുന്നത്.
സിനിമയും ജീവിതവും,എല്ലാ നല്ല നിമിഷങ്ങളും കോർത്തിണക്കിയ ഈ വീഡിയോ സമ്മാനിച്ചവർക്കു നന്ദിയും പറയുന്നുണ്ട് ചാക്കോച്ചൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News