അഗസ്റ്റിന്റെ വേർപാടിന്റെ ഈ ദിവസത്തെ ഓർമപ്പൂക്കൾ എന്ന് മമ്മൂട്ടി

മലയാള ചലച്ചിത്ര നടനും, നിർമ്മാതാവുമായിരുന്ന അഗസ്റ്റിന്റെ ഓര്മ ദിനമാണ് ഇന്ന്. അഗസ്റ്റിന്റെ വേര്പാടിനെ ഈ ദിവസത്തെ ഓർമപ്പൂക്കൾ കൊണ്ടാണ് മമ്മൂട്ടി ഓർമ്മിക്കുന്നത് .

ഓർമ്മ പൂക്കൾ

Posted by Mammootty on Saturday, November 14, 2020

1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഗസ്റ്റിൻ അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു.

നാടക രംഗത്തു നിന്നാണു അഗസ്റ്റിൻ സിനിമയിലേക്കു വരുന്നത്. ദേവാസുരം, സദയം, ആറാം തമ്പുരാൻ, ചന്ദ്രലേഖ,ഇന്ത്യൻ റുപ്പി തുടങ്ങിയവയാണ് അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News