
ആലപ്പുഴ: പത്തിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കെ ബാബുവിന്റെ ബിനാമിയുടെ അനന്തരവന് വേണ്ടി പത്തുലക്ഷം രൂപ കൈപ്പറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ പിന്തള്ളി.
പൈസയ്ക്ക് വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയെ വിറ്റ അഡ്വക്കേറ്റ് സി ആര്‍ ജയപ്രകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും കെപിസിസി മാനദണ്ഡം കാറ്റില്‍ പറത്തി വിജയസാധ്യത ഉണ്ടായിരുന്ന ശ്രീജിത്ത് പത്തിയൂരിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. നാളെ ജയപ്രകാശിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here