അഭിമാനമായി സുധീഷ്; ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ആദ്യ സ്ഥാനാര്‍ത്ഥി

വഴിക്കടവുകാരുടെ  അഭിമാനമായി മാറിയിരിക്കുകയാണ് പ്രിയ സ്ഥാനാര്‍ത്ഥി സുധീഷ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ സ്ഥാനാര്‍ത്ഥിയായാണ സുധീഷ്. വഴിക്കടവ് ബ്ലോക്ക് ഡിവിഷനില്‍ നിന്നുമാണ് സി സുധീഷ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

വഴിക്കടവ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കൊല്ലി അളക്കല്‍ കോളനിയില്‍ നിന്നും വരുന്ന സുധീഷ് ഇതിനകം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. വനത്തില്‍ നിന്നും മാറി എട്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ സുധീഷ് പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News