സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ.നസ്രിയ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.കഴിഞ്ഞ ദിവസം ജ്യോതിര്മയിക്കൊപ്പമായുള്ള ചിത്രം പങ്കു വെച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു.ഇന്ന് മറ്റൊരു കൂട്ടുകാരിക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കു വെച്ചിരിക്കുന്നത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ഭാര്യയാണ് ആ  സുഹൃത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News