രാമന്തളിയില്‍ ജനവിധി തേടി രക്തസാക്ഷി ധനരാജിന്‍റെ ജീവിത സഖാവ്

ജീവിത സഖാവിന്റെ ഓർമ്മകൾ കരുത്താക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് രക്തസാക്ഷി ധനരാജിന്റെ ഭാര്യ എൻ വി സജിനി.

ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയ സി പി ഐ എം പ്രവർത്തകൻ ധനരാജിന്റെ ഭാര്യ സജിനി രാമന്തളി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News