ചപ്പാത്തിക്കും ചിക്കൻ കറിക്കും ശേഷം വിപണി പിടിക്കാനൊരുങ്ങി ജയില്‍ വകുപ്പ്.
ഇക്കുറി കാലുകൾക്ക് കരുതലാകുന്ന ചെരുപ്പകൾ നിർമ്മിക്കുന്നതാണ് ജയിൽ വകുപ്പിന്റെ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് നിർവ്വഹിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here