കോഹ്‌ലിക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം: അനുഷ്കയോടും ഭീഷണി

ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ ടാഗ് ചെയ്തും ഹാഷ്ടാഗ് ആരംഭിച്ചുമാണ് വിരാട് കോഹ് ലിക്കെതിരെയുള്ള ആക്രമണം. ‘അനുഷ്‌കാ, മര്യാദക്ക് അടക്കിയൊതുക്കി നിര്‍ത്തിക്കോ’ എന്നതിന്റെ ഹിന്ദിയിലുള്ള ക്യാംപെയ്‌നാണ് വ്യാപകമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News