കൊച്ചി നഗരത്തിൽ ഇനി ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല

പണമില്ലാത്തതിൻ്റെ പേരില്‍ കൊച്ചി നഗരത്തിൽ ഇനി ആര്‍ക്കും പട്ടിണി കിടക്കേണ്ടി വരില്ല.

തെരുവിൽ അലയുന്നവർക്കും പണമില്ലാത്തവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാൻ കൊച്ചി നഗര മധ്യത്തിൽ ഒരു ലഞ്ച് ബോക്സ് ഒരുക്കി വച്ചിട്ടുണ്ട്.

കരുതല്ലെന്ന സ്ത്രീ കൂട്ടായ്മയാണ് പ്രതിസന്ധിയുടെ ഇക്കാലത്ത് സ്നേഹം വിളിമ്പുന്ന ലഞ്ച് ബോക്സ് തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News