നായനാരടക്കമുള്ള നേതാക്കൾ സന്ദർശിച്ചിരുന്ന സമീറിന്‍റെ സ്റ്റെൻസിൽ കട

തെരഞ്ഞെടുപ്പ് കാലം കോഴിക്കോട്ടെ ചുവരുകളിൽ നിറയുന്ന പാർടി ചിഹ്നങ്ങളിലെല്ലാം വലിയങ്ങാടിയിലെ സെമീറിൻ്റെ കയ്യൊപ്പ് പതിഞ്ഞിരിക്കും.

കഴിഞ്ഞ 40 വർഷക്കാലമായി ലോഹത്തകിടുകളിൽ പാർടി ചിഹ്നങ്ങളുടെ സ്റ്റെൻസി ലുകൾ നിർമ്മിച്ച് നൽകുന്നത് വലിയങ്ങാടിയിലെ ഈ കടയിൽ നിന്നാണ്.

നായനാരടക്കമുള്ള നേതാക്കൾ സന്ദർശിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ സ്റ്റെൻസിൽ കടയ്ക്ക്.

https://fb.watch/1MOyseVpkA/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here