സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്​ട്ര മത്സരങ്ങളിലേക്ക്​ കാൽവെച്ചിറങ്ങിയ ദിവസം :നവംബർ 15

1989 നവംബർ 15 . ക്രിക്കറ്റിനും ഇന്ത്യൻ കായിക ചരിത്രത്തിനും വളരെ പ്രധാനപ്പെട്ട ദിനം.​വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഇതിഹാസ കായികതാരം സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്​ട്ര മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്  .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here