
ശബരിമലയ്ക്കെതിരായ പ്രചാരണങ്ങള്‍ വര്‍ഗീയവാദികളുടെ ജല്പനം മാത്രമാണെന്നും. ഇത്തരം വര്‍ഗീയ ഭ്രാന്തന്‍മാരുടെ പ്രതികരണങ്ങളെ ജനങ്ങള്‍ പഴയതുപോലെ തന്നെ തള്ളിക്കളയും.
ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്‍റെ പ്രസ്ഥാവനയെയും ദേവസ്വം മന്ത്രി കടകംപള്ളി എതിര്‍ത്തു.
ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ശബരിമല നട തുറന്നതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുവേണ്ടിയെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കടകംപള്ളിയുടെ പ്രതികരണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here