ജയന്റെ നഷ്ടത്തെ ഓർമിപ്പിച്ച് മമ്മൂട്ടി:.ഓർമപ്പൂക്കൾ

മലയാള നായക സങ്കല്‍പ്പത്തിന് പൌരുഷത്തിന്‍റെയും സാഹസികതയുടെയും പുതിയൊരു മുഖം സമ്മാനിച്ച കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷങ്ങള്‍.ഓർമപ്പൂക്കൾ എന്ന വിശേഷണത്തിൽ ജയന്റെ നഷ്ടത്തെ ഓർമിച്ച് മമ്മൂട്ടി.ജയനറെ വേര്‍പാട് മലയാള സിനിമയ്ക്ക് നവംബർ നൽകിയ വലിയ നഷ്ടം തന്നെയാണ് .

ഓർമ്മ പൂക്കൾ

Posted by Mammootty on Sunday, November 15, 2020
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം എന്ന് സുരേഷ്‌ഗോപി

ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം! 🙏

Posted by Suresh Gopi on Sunday, November 15, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News