അമ്മയുടെ പഴയ ഫോട്ടോയെ അനുകരിച്ച് റീമ കല്ലിങ്ങൽ

പഴയകാല നടിയുടെ ഛായ തോന്നുന്ന സുന്ദരൻ പടവുമായി റീമ കല്ലിങ്ങൽ സോഷ്യൽ മീഡിയയിൽ.

അമ്മമാരുടെ പഴയകാല ഫോട്ടോസും പോസുകളും വീണ്ടും അവതരിപ്പിക്കാൻ ആഗ്രഹം തോന്നുന്ന മകളുടെ മനസാണ് റീമ പങ്കു വെച്ചിരിക്കുന്നത് .ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Remember your mom’s old photograph
albums? She and her friends and cousin sisters in all those awkward poses and vintage finery?

Have always wanted to recreate those images..

Posted by Rima Kallingal on Sunday, November 15, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News