എൽഡിഎഫ് ജയിച്ചാലും യുഡിഎഫ് ജയിച്ചാലും കുഞ്ഞന്‍പറമ്പില്‍ ഒരു കൗൺസിലർ ഉറപ്പ്

എൽഡിഎഫ് ജയിച്ചാലും യുഡിഎഫ് ജയിച്ചാലും കുഞ്ഞന്‍പറമ്പില്‍ കുടുംബത്തില്‍ കൗണ്‍സിലര്‍ ഉറപ്പ്.

ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നടക്കുന്നത് കൗതുക മല്‍സരമാണ്. സഹോദരങ്ങളുടെ ഭാര്യമാരാണ് നേര്‍ക്കുനേര്‍ മല്‍സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News