വ​നി​താ എ​സ്‌​ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

വ​നി​താ എ​സ്‌​ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പാ​ലാ​യ്ക്ക​ടു​ത്ത് രാ​മ​പു​ര​ത്താ​ണ് സം​ഭ​വം. വി​പി​ന്‍ ആ​ന്‍റ​ണി​യാ​ണ് പി​ടി​യി​ലാ​യ​ത്.

വി​പി​നും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​റി​ല്‍ നി​ന്നും വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​ദ്യ​ക്കു​പ്പി​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ നി​ന്നു​മി​റ​ങ്ങി​യ വി​പി​ന്‍ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here