വികസനത്തിന്റെ കാര്യത്തിൽ കേരള സർക്കാർ റെക്കോഡുകൾ സ്ഥാപിക്കുകയാണെന്ന് ജോസ് കെ മാണി

വികസനത്തിന്റെ കാര്യത്തിൽ കേരള സർക്കാർ റെക്കോഡുകൾ സ്ഥാപിക്കുകയാണെന്നു ജോസ് കെ മാണി. സർക്കാരിന്റെ ലൈഫ് മിഷൻ  പദ്ധതി വിപ്ലവകരമായ മാറ്റമുണ്ടാക്കി. കേരള ചരിത്രത്തിലെ ഏറ്റവും സ്വീകാര്യത ലഭിച്ച സർക്കാരാണ് പിണറായിയുടേതെന്നും സർക്കാരിനെ ആട്ടിമറിക്കാൻ കോൺഗ്രസ്സ് ബിജെപി ഗൂഡാലോചന നടക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. എൽഡിഎഫ് ജനകീയ പ്രക്ഷോഭം പരുപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here