ഗെയിൽ പൈപ്പ് ലൈൻ പദ്ധതി; യാഥാർത്ഥ്യമാകുന്നത് കേരളത്തിന്‍റെ വികസന സ്വപ്നം

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കമ്മീഷൻ ചെയ്യാൻ തയ്യാറായതോടെ കേരളത്തിന്‍റെ വലിയൊരു വികസന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.

അടുക്കളകളിലേക്ക് പൈപ്പ് വഴി പാചകവാതകവും, പമ്പുകളിലേക്ക് പൈപ്പിലൂടെ വാഹന ഇന്ധനവും എത്തിക്കാനാകും എന്നതാണ് നേട്ടം.

ബംഗ്ളുരുവിലെ വ്യവസായ ശാലകൾക്ക് ഇന്ധനം എത്തിക്കുക വഴി പ്രതിവർഷം ആയിരം കോടി രൂപ നികുതിയായും സംസ്ഥാനത്തിന് ലഭിക്കും.

യുഡിഎഫ് സർക്കാരിൻറെ കാലത്ത് സ്ഥലമേറ്റെടുപ്പ് തടസ്സപ്പെട്ടത് മൂലം പാതിവഴിയിൽ മുടങ്ങിയ പദ്ധതിയാണ് പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ട് യാഥാർത്ഥ്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News