എറണാകുളം ഏലൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച

എറണാകുളം ഏലൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച.

എലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയുടെ ലോക്കർ തകർത്ത മോഷ്ടാക്കൾ മുന്നൂറ് പവൻ സ്വർണവും 25 കിലോയിലേറെ വെള്ളിയും മോഷ്ടിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News