ഗെയ്ല്‍ പദ്ധതി നടപ്പാക്കിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ബിജെപി നേതാവ്

കേരളത്തിന്റെ വികസനകാര്യത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ബിജെപി നേതാവ്. ഗെയില്‍ പദ്ധതി നടപ്പാക്കിയ മുഖ്യമന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ബിജെപി നേതാവ് ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. കൈരളിയുടെ ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് ജയചന്ദ്രന്‍ മാസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News