വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി

യുഎഇയിൽ വീസാ കാലാവധി കഴിഞ്ഞ് താമസിച്ചതിനു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം ഈ വർഷം അവസാനത്തേയ്ക്ക് നീട്ടി.

മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയ പരിധി നീട്ടിയത് .

വീസാ കാലാവധി മാർച്ച് 1ന് മുൻപ് അവസാനിച്ച് രാജ്യത്ത് തുടരുന്നവർക്ക് ഈ വർഷം ഡിസംബർ അവസാനമോ അതിന് മുൻപോ പിഴയൊടുക്കാതെ പോകാനാകുമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here